Surprise Me!

കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചുവെന്നാണ് ആരോപണം | Oneindia Malayalam

2019-03-21 803 Dailymotion

congress workers protest agaisnt collage girl wearing namo t-shirt in priyanka's rally<br />മോദിയുടെ മണ്ഡലമായ വാരണാസിയിൽ പ്രിയങ്കാ ഗാന്ധിയുടെ പ്രചാരണ റാലി വിവാദത്തിലായിരിക്കുകയാണ്. നമോ എഗെയിൻ എന്നെഴുതിയ ടൂ ഷർട്ട് ധരിച്ചെത്തിയ പെൺകുട്ടിയെ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചുവെന്നാണ് ആരോപണം. പരിപാടിയിൽ പങ്കെടുക്കാൻ ബിജെപി മനപ്പൂർവ്വം പെൺകുട്ടിയെ എത്തിച്ചതാണെന്നാണ് കോൺഗ്രസിന്റെ വാദം.<br />

Buy Now on CodeCanyon